sabarimala protest was planned, police got evidence<br />ഞായറാഴ്ച രാത്രി സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് എറണാകുളത്തെ ആർഎസ്എസ് നേതാവും ശബരിമല കർമസമിതി കൺവീനറുമായ രാജേഷാണെന്ന് പോലീസിന് ബോധ്യമായിരുന്നു. ഇയാൾ ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം നടത്തിയവരുടെ കൂട്ടത്തിലുമുണ്ടായിരുന്നതായി ദൃശൃങ്ങളിൽ നിന്നും ബോധ്യമായിട്ടുണ്ട്.